Location
Offers
Tickets
Rides
13 Mar, 2025
2 mins read

25ാം വര്‍ഷത്തില്‍ 550 കോടിയുടെ പാര്‍ക്ക് ചെന്നൈയില്‍; വണ്ടര്‍ലാ മുന്നേറ്റം തുടരുന്നു

Manorama
Manorama
Article-Banner-Img

25ാം വര്‍ഷത്തില്‍ 550 കോടിയുടെ പാര്‍ക്ക് ചെന്നൈയില്‍; വണ്ടര്‍ലാ മുന്നേറ്റം തുടരുന്നു

 

ദക്ഷി ണേന്ത്യയുടെയാകെ വി നോദ വ്യ വസായ
രംഗത്ത്പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച വണ്ടര്‍ലാ
പാര്‍ക്ക് 25ാം വര്‍ഷത്തിലേക്ക്കടക്കുമ്പോള്‍
വരാനിരിക്കുന്നത്വമ്പന്‍ പദ്ധതികള്‍. അമ്യൂസ്മെന്റ്പാര്‍ക്കുകളെന്നആശയം പോലും
പലര്‍ക്കും കേട്ടു കേള്‍വി യില്ലാത്തകാലത്ത്
തുടങ്ങിയ വണ്ടര്‍ലാ പാര്‍ക്കിന്റെ ഏറ്റവും
പുതിയ അമ്യൂസ്മെന്റ്പാര്‍ക്ക്ചെ ന്നൈയില്‍
ഈവര്‍ഷം തുറക്കുമെന്ന്മാനേജിങ്ഡയറക്ടർക്ട
അരുണ്‍ കെ ചി റ്റിലപ്പി ള്ളി പറഞ്ഞു. 550 കോടി
രൂപയുടെ വമ്പന്‍ പദ്ധതിയാണ്ചെ ന്നൈയിലേത്.
കൊച്ചി യിൽ നടന്ന മനോരമ സമ്പാദ്യം കേരള
ബി സിനസ്സമ്മിറ്റിൽ
സംബന്ധിക്കുകയായിരുന്നു അദ്ദേഹം.


'ചെ ന്നൈയില്‍ അടുത്തപ്രൊജക്ട് ലോഞ്ച്
ചെ യ്യാന്‍ പോവുകയാണ്. വളരെ വലി യ
അമ്യൂസ്മെന്റ്പാര്‍ക്കാണത്. കൊച്ചി യിലും
ബെംഗാളൂരുവി ലുമെല്ലാം ഉള്ളതു പോലെ
വലി യൊരു പാര്‍ക്കായിരിക്കും. ഈവര്‍ഷം
തന്നെ തുറന്ന്പ്രവര്‍ത്തിക്കാനാണ്പദ്ധതി. 550
കോടി രൂപയുടെ നിക്ഷേപത്തിലാണ്
ചെ ന്നൈയിലെ അമ്യൂസ്മെന്റ്പാര്‍ക്ക്വരുന്നത്,'
അരുണ്‍ പറയുന്നു.

FOLLOW US ON :

Wonderla Chennai25YearsOfWonderlaChennaiProjects

You may also like